എന്തായാലും കക്കൂസ് നിര്‍മാണം വന്‍ വിജയമായി | Oneindia Malayalam

2018-09-15 363

‘Nobody Had Thought India Can Construct 9 Crore Toilets In 4 Years’, Says PM Modi At Swachhata Hi Seva Launch
രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുമ്പോള്‍, അതിന് കാരണമായി പറഞ്ഞിരുന്നത് കക്കൂസ് നിര്‍മാണം ആയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. എന്തായാലും കക്കൂസ് നിര്‍മാണം വന്‍ വിജയമായി എന്നാണ് നരേന്ദ്ര മോദി പറയുന്നത്. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം രാജ്യത്ത് ഒമ്പത് കോടി കക്കൂസുകള്‍ നിര്‍മിച്ചു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. സ്വച്ഛ ഭാരത് പദ്ധതി 90 ശതമാനം വിജയം ആണെന്നും അദ്ദേഹം പറഞ്ഞു.
#Modi

Videos similaires